Monday, November 19, 2018 Last Updated 30 Min 6 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 08.57 PM

നോക്കിയ 9 വരുന്നു അഞ്ച് പിന്‍ ക്യാമറകളുമായി

Nokia 9

മൊബൈല്‍ ഫോണുകളില്‍ രണ്ട് പിന്‍ ക്യാമറകള്‍ ഉപയോഗിച്ചത് വലിയൊരു മാറ്റത്തിന്റെ തുടക്കമായിരുന്നു. എന്നാല്‍ ഉപഭോക്താക്കളെയും മൊബൈല്‍ ഫോണ്‍ നിര്‍മാതക്കളെയും ഒരുപോലെ ആശ്ചര്യപ്പെടുത്തികൊണ്ടാണ് നോക്കിയ 9ണിന്റെ വരവ്. പിന്‍ഭാഗത്ത് അഞ്ച് ക്യാമറകള്‍ ഉണ്ടെന്നാണ് മോഡലിന്റെ മുഖ്യ ആകര്‍ഷണം.

അഞ്ച് പിന്‍ ക്യാമറകള്‍ക്കു പുറമെ 64,128 ജിബി സിംഗിള്‍ ഡ്യുവല്‍ സിം വകഭേദങ്ങളാണ് മോഡലിനുളള്ത്. നോക്കിയ 9 ഡ്യുവല്‍ സിം മോഡലിന് 24500 രൂപയാണ് പ്രതീക്ഷിത വില. ക്യാമറയുടെ ഭാഗം ഗ്ലാസ് നിര്‍മ്മിതമാണെന്നും അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. അഞ്ച് ക്യാമറയുടെ പ്രവര്‍ത്തനം എങ്ങനെയായിരിക്കുമെന്ന ആകാംഷയിലാണ് ഉപഭോക്താക്കള്‍.

Ads by Google
Tuesday 11 Sep 2018 08.57 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW