Saturday, February 16, 2019 Last Updated 0 Min 5 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 07.09 PM

പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരിഫിന്റെ ഭാര്യ കുല്‍സും നവാസ് അന്തരിച്ചു

Kulsum Nawas

ലണ്ടന്‍: മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഭാര്യ കുല്‍സും നവാസ്(68) അന്തരിച്ചു. ത്രോട്ട് ക്യാന്‍സറിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെ ലണ്ടണില്‍ വച്ചായിരുന്നു അന്ത്യം.

2017 മുതല്‍ ചികിത്സയിലായിരുന്ന കുല്‍സുംമിന്റെ ആരോഗ്യനില ഇന്നു പുലര്‍ച്ചയോടെ വഷളാവുകയായിരുന്നു. 1971 ല്‍ ആയിരുന്നു നവാസ് ഷെരിഫിന്റെ ജീവിതത്തിലേക്ക് കുല്‍സും കടന്നു വന്നത്.

Ads by Google
Tuesday 11 Sep 2018 07.09 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW