Tuesday, September 11, 2018 Last Updated 6 Min 21 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 06.17 PM

തെലങ്കാനയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം 54 ആയി

uploads/news/2018/09/247756/axxident.jpg

ഹൈദരാബാദ്: തെലങ്കാന കൊണ്ടഗാട്ട് മേഖലയില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് മരണം 54 ആയി. ബസ് കൊക്കയിലേക്ക് മറിഞ്ഞാണ് ദാരുണ അപകടം സംഭവിച്ചത്. ആറ് കുട്ടികളടക്കം നാല്‍പ്പത്തിയഞ്ച് പേര്‍ മരിച്ചതായി ഉച്ചയോടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ മരണം 54 ആയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 62 തീര്‍ത്ഥാടകരും ബസ് ജീവനക്കാരുമാണ് ബസിലുണ്ടായിരുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW