Thursday, February 21, 2019 Last Updated 10 Min 55 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 03.50 PM

പി.സിയുടെ പ്രസ്താവന നിയമസഭയുടെ അന്തസ്സ് പാതാളത്തോളം താഴ്ത്തിയെന്ന് സ്പീക്കര്‍

uploads/news/2018/09/247754/speker.jpg

മലപ്പുറം: കന്യാസ്ത്രീയെ അധിക്ഷേപിച്ച പിസി ജോര്‍ജിനെതിരെ രൂക്ഷവിമര്‍ശനവുമായി നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണ്‍ രംഗത്ത്. നിയമസഭയുടെ അന്തസ്സിനെ പാതാളത്തോളം താഴ്ത്തിയിരിക്കുകയാണ് പിസി ജോര്‍ജ്. ഇക്കാര്യത്തില്‍ വിശദീകരണം ചോദിക്കുമെന്നും സ്പീക്കര്‍ മലപ്പുറത്ത് പറഞ്ഞു.

പരസ്യമായി കന്യാസ്ത്രീയെ അപമാനിച്ചുകൊണ്ടുള്ള പ്രസ്താവനയ്‌ക്കെതിരെയാണ് സ്പീക്കര്‍ രംഗത്തെത്തിയത്. പി.സി യുടെ പ്രസ്ഥാവന നിയമസഭയുടെ അന്തസ്സ് പാതാളത്തോളം താഴ്ത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Ads by Google
Tuesday 11 Sep 2018 03.50 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW