Thursday, July 18, 2019 Last Updated 36 Min 25 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 04.06 PM

ഫ്രാങ്ക്ഫര്‍ട്ട് സിറ്റിയില്‍ ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കുന്നു

uploads/news/2018/09/247741/Eup110918b.jpg

ഫ്രാങ്ക്ഫര്‍ട്ട്: പരിതിസ്ഥിതി, ആരോഗ്യ സംരക്ഷണത്തിനായി ഫ്രാങ്ക്ഫര്‍ട്ട് സിറ്റിയില്‍ ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കുന്നു. ഡീസല്‍ 5 സീരിയല്ല വാഹനങ്ങള്‍ക്ക് മാത്രമേ ഈ വര്‍ഷാവസാനത്തോടെ ഫ്രാങ്ക്ഫര്‍ട്ടിലെ സിറ്റിയില്‍ പ്രവേശിക്കാന്‍ സാധിക്കുകയുള്ളു. ഡീസലിലെ നൈട്രജന്‍ ഓക്‌സൈഡ് കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായി വൈദ്യശാസ്ത്രം ആധികാരികമായി തെളിയിച്ചതിനാലാണ് ഫ്രാങ്ക്ഫര്‍ട്ടിലെ കോടതി സിറ്റിയില്‍ ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കുന്നത്.

ജോര്‍ജ് ജോണ്‍

Ads by Google
Tuesday 11 Sep 2018 04.06 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW