Tuesday, September 11, 2018 Last Updated 0 Min 42 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 02.10 PM

സൂറിക്കില്‍ പ്രളയ ബാധിതര്‍ക്കായി സമര്‍പ്പിച്ച മണിക്കൂറുകള്‍ നീണ്ട സ്റ്റീഫന്‍ ദേവസ്സിയുടെ സംഗീത വിസ്മയം

uploads/news/2018/09/247725/Eup110918a.jpg

സൂറിക്ക് ; സ്വിറ്റ്സര്‍ലന്‍ഡിലെ മലയാളികള്‍ക്കായി . സംഗീത ലോകത്തെ മാന്ത്രികന്‍ സ്റ്റീഫന്‍ ദേവസ്സി യുടെ മണിക്കൂറുകള്‍ നീണ്ട സംഗീത വിരുന്ന്., സൂറിച്ചില്‍ ഇന്നലെ വൈകുന്നേരം തിങ്ങിനിറഞ്ഞ
ജനക്കൂട്ടത്തെ മൂന്നു മണിക്കൂര്‍ കയ്യിലെടുത്ത സ്റ്റീഫന്‍ പ്രളയ ബാധിതര്‍ക്കായി
അദ്ദേഹത്തിന്‍റെ പരിപാടിക്കിടയില്‍ സമയം കണ്ടെത്തി

കുട്ടികള്‍ മുതല്‍ മുതിര്‍ന്നവരെ വരെ സംഗീതത്തിലാറാടിച്ച സ്റ്റീഫന്‍ ദേവസ്സി യുടെ സംഗീത വിരുന്ന് സ്വിറ്റ്സര്‍ലന്‍ഡിലെ മലയാളികള്‍ക്ക് ഹൃദ്യമായ ഓണ സമ്മാനമായി മാറി .

ഷിജി ചീരംവേലില്‍

Ads by Google
Tuesday 11 Sep 2018 02.10 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW