Tuesday, September 11, 2018 Last Updated 0 Min 7 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 10.25 AM

സ്വന്തം പെണ്മക്കളെ തുടര്‍ന്നും ജീവനോടെ കാണണം എന്നുണ്ടെങ്കില്‍ തിരുവസ്ത്രം അണിയിച്ച് പറഞ്ഞു വിട്ട അവരെ തിരിച്ച് വിളിക്കണം; അത് പുരുഷന്മാരുടെ സഭയാണ്: ബെന്യാമിന്‍

facebook post

തിരുവനന്തപുരം: പെണ്‍മക്കളെ ജീവനോട് കാണെണമെന്നുണ്ടെങ്കില്‍ തിരുവസ്ത്രം അണിയിച്ച് പറഞ്ഞുവിട്ട പെണ്‍കുട്ടികളെ തിരികെ വിളിക്കണമെന്ന് ബെന്യാമിന്‍. തെമ്മാടികളായ ചില (ചിലര്‍ മാത്രം) അച്ചന്മാര്‍ക്ക് കൂത്താടി രസിക്കാനും കൊന്നുതള്ളാനുമല്ല ദൈവം നിങ്ങള്‍ക്കൊരു പെണ്‍കുട്ടിയെ തന്നതെന്ന് സ്‌നേഹത്തോടെ ഓര്‍മ്മിക്കുക. സഭ അവരെ സംരക്ഷിക്കും എന്ന് ആര്‍ക്കും ഒരു വിചാരവും വേണ്ട. അത് പുരുഷന്മാരുടെ സഭയാണെന്നും ബെന്യാമിന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

സ്വന്തം പെണ്മക്കളെ തുടര്‍ന്നും ജീവനോടെ കാണണമെന്നുണ്ടെങ്കില്‍ തിരുവസ്ത്രം അണിയിച്ച് പറഞ്ഞുവിട്ട പെണ്‍കുട്ടികളെ തിരിച്ചു വിളിക്കണമെന്ന് ബെന്യാമിന്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് ബെന്യാമിന്‍ നിലപാട് വ്യക്തമാക്കിയത്. പറയുന്നു.

Ads by Google
Tuesday 11 Sep 2018 10.25 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW