Wednesday, November 14, 2018 Last Updated 5 Min 22 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 10.13 AM

അനിയന്‍ ആക്ഷന്‍ പറഞ്ഞു, ചേട്ടന്‍ അഭിനയിച്ചു; നീരജ് മാധവിന്റെ 'ഞാന്‍ മലയാളി' ആല്‍ബം സൂപ്പര്‍ ഹിറ്റ്

uploads/news/2018/09/247685/neeraj.jpg

പ്രളയത്തെ അതിജീവിച്ച് പുതു ജീവിതത്തിലേയ്ക്ക് കടക്കുന്ന കേരളത്തിന് പുതിയ താളവുമായി നടന്‍ നീരജ് മാധവും സഹോദരന്‍ നവനീതും. പ്രളയവും അതിജീവനവും മ്യൂസിക ആല്‍ബമായി പുറത്തിറക്കണമെന്ന നീരജിന്റെ ആഗ്രഹത്തിനൊപ്പം നവനീതും ചേര്‍ന്നപ്പോള്‍ 'ഞാന്‍ മലയാളി' ഉണ്ടായി. പ്രളയ മേഖലയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും പിന്നീട് ക്യാമ്പുകളിലും ഇരുവരും മുന്നിലുണ്ടായിരുന്നു. പ്രളയത്തിന്റെ ദൃശ്യങ്ങള്‍ക്കൊപ്പം നീരജ് അഭിനയിച്ചിട്ടുമുണ്ട്.

നവനീത് ആണ് ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നത്. നീരജ് ആദ്യമായി സംവിധാനം ചെയ്ത ലവകുശ സിനിമയില്‍ പാടിയ ആര്‍സിയാണ് പാടിയിരിക്കുന്നത്. അങ്ങനെ അനിയന്‍ ആക്ഷന്‍ പറഞ്ഞ് ചേട്ടന്‍ അഭിനയിച്ച ആല്‍ബം എത്തി.

Ads by Google
Tuesday 11 Sep 2018 10.13 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW