Thursday, November 15, 2018 Last Updated 53 Min 41 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 02.24 AM

ഇന്നു നിങ്ങള്‍ക്കെങ്ങിനെ?(11)

uploads/news/2018/09/247662/nithyam.jpg

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ) - ഇന്ന്‌ പകല്‍ പലവിധ പ്രതിബന്ധങ്ങള്‍ കാണുന്നു. വൈകുന്നേരത്തോടെ അനുകൂലമാറ്റം. ഉദ്ദിഷ്‌ടകാര്യസിദ്ധിയും പലവിധ ഗുണാനുഭവങ്ങളും ഫലം. യാത്രകള്‍ കൊണ്ട്‌ വിവിധ നേട്ടങ്ങള്‍ കൈവരിക്കും. ഇന്ന്‌ കണ്ടുമുട്ടുന്ന ഒരു വ്യക്‌തി ജീവിതത്തില്‍ മാറ്റങ്ങള്‍ സൃഷ്‌ടിക്കും.
ഇടവം (കാര്‍ത്തിക , രോഹിണി, മകയിരം ) -യാത്രകള്‍ കൊണ്ട്‌ വിവിധ നേട്ടങ്ങള്‍ കൈവരിക്കും. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ സാധിക്കും. അവിചാരിത നേട്ടങ്ങളും കാര്യവിജയവും ഉണ്ടാകുന്നതാണ്‌. നൂതന പ്രവൃത്തിമേഖലകള്‍ തുറന്നുകിട്ടും. അപൂര്‍വ്വമായ നേട്ടങ്ങള്‍ കൈവരിക്കുന്നതിനു കഴിയും.
മിഥുനം (മകയിരം , തിരുവാതിര, പുണര്‍തം ) - നൂതന പ്രവൃത്തിമേഖലകള്‍ തുറന്നുകിട്ടും. ഇച്‌ഛാഭംഗം, കാര്യതടസ്സം ഇവ കാണുന്നു. ജീവിതത്തില്‍ വലിയ സഹായമാകുന്ന ഒരു പരിചയം ഇന്ന്‌ ഉണ്ടാകും. അപൂര്‍വ്വമായ നേട്ടങ്ങള്‍ കൈവരിക്കുന്നതിനുള്ള ഒരു മാര്‍ണ്മം ഒരുപക്ഷേ ഇന്ന്‌ തുറന്നുകിട്ടുവാന്‍ സാധ്യത.
കര്‍ക്കടകം (പുണര്‍തം , പൂയം, ആയില്യം) - അപൂര്‍വ്വമായ നേട്ടങ്ങള്‍ കൈവരിക്കുന്നതിനുള്ള ഒരു മാര്‍ണ്മം ഒരുപക്ഷേ ഇന്ന്‌ തുറന്നുകിട്ടുവാന്‍ സാധ്യത. ശാരീരിക അസ്വസ്‌ഥതകള്‍, മനഃക്ലേശം ഇവ കാണുന്നു. അസാധാരണമായ ഒരു മാറ്റത്തിനു തുടക്കം ഇന്ന്‌ ഉണ്ടാകുന്നതിനു സാധ്യത. ഉച്ചയ്‌ക്കുശേഷം ധനലാഭം, കാര്യസിദ്ധി.
ചിങ്ങം (മകം, പൂരം, ഉത്രം ) - സര്‍വ്വകാര്യസിദ്ധി, ധനപരമായ നേട്ടങ്ങള്‍, സന്തോഷം. യാത്രകളിലൂടെ അപൂര്‍വ്വമായ നേട്ടങ്ങള്‍ കൈവരിക്കും. ജീവിതത്തില്‍ ഒരു പുതിയ കര്‍മ്മമേഖലയെപ്പറ്റി ചിന്തിക്കും. അപൂര്‍വ്വമായ ചില പുതിയ മേഖലകളിലേയ്‌ക്കു പ്രവേശിക്കും. ജീവിതത്തില്‍ വഴിത്തിരിവു സൃഷ്‌ടിക്കാവുന്ന ഒരു പരിചയം ഇന്ന്‌ ഉണ്ടാകും.
കന്നി (ഉത്രം , അത്തം, ചിത്തിര ) - ചില പുതിയ മേഖലകളിലേയ്‌ക്കു പ്രവേശിക്കും. ധനപരമായ നേട്ടങ്ങള്‍, കാര്യവിജയം, പുതിയ പ്രവൃത്തി മേഖലയില്‍ നേട്ടങ്ങള്‍ വ ഫലമാകുന്നു. തൊഴില്‍രംഗത്ത്‌ പ്രയാസങ്ങള്‍, ധനനഷ്‌ടങ്ങള്‍, ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ക്കു തടസ്സം ഇവ കാണുന്നു.
തുലാം (ചിത്തിര , ചോതി, വിശാഖം ) - തൊഴില്‍രംഗത്ത്‌ പ്രയാസങ്ങള്‍, ധനനഷ്‌ടങ്ങള്‍, ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ക്കു തടസ്സം ഇവ കാണുന്നു. അപ്രതീക്ഷിത ധനലാഭം, കാര്യവിജയം ഇവ ഫലം. സമുന്നത നേട്ടങ്ങള്‍ക്കു വഴി തുറക്കുന്ന ഒരു പുതിയ പരിചയം ഉണ്ടാകും. ഉദ്ദേശ്യലക്ഷ്യങ്ങളില്‍ തടസ്സങ്ങള്‍, വിവിധ അസ്വസ്‌ഥതകള്‍ ഇവ ഫലം. ഉച്ചകഴിഞ്ഞ്‌ അനുകൂലമാറ്റം.
വൃശ്‌ചികം (വിശാഖം , അനിഴം, തൃക്കേട്ട) - ഉദ്ദേശ്യലക്ഷ്യങ്ങളില്‍ തടസ്സങ്ങള്‍, വിവിധ അസ്വസ്‌ഥതകള്‍ ഇവ ഫലം. വലിയ നേട്ടങ്ങള്‍ കൈവരിക്കുന്നതിനുള്ള ചില പുതിയ മാര്‍ണ്മങ്ങള്‍ കണ്ടെത്തും. ഇന്ന്‌ നിങ്ങള്‍ക്കുണ്ടാകുന്ന ഒരു പുതിയ പരിചയം, ജീവിതത്തില്‍ അപൂര്‍വ്വനേട്ടങ്ങള്‍ കൈവരിക്കുന്നതിനു സഹായിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം ) - ഇന്ന്‌ അസാധാരണമായ പല നേട്ടങ്ങളും ഉണ്ടാകും. പുതിയ ആദായമേഖലകള്‍ കണ്ടെത്തും. നൂതന കര്‍മ്മലബ്‌ധി, ധനലാഭം, ഇഷ്‌ടജനസംഗമം, നേട്ടങ്ങള്‍. ധനലാഭം ഉണ്ടാകും. മധ്യാഹ്നശേഷം അപ്രതീക്ഷിത പ്രയാസങ്ങള്‍ ഉണ്ടാകാം.
മകരം (ഉത്രാടം , തിരുവോണം, അവിട്ടം ) - യാത്രകള്‍ കൊണ്ട്‌ പ്രയോജനം നേടും. തൊഴില്‍പരമായ ചില വിഷമങ്ങള്‍ ഉണ്ടാകും. പലവിധ ശാരീരിക അസ്വസ്‌ഥതകള്‍ അനുഭവപ്പെടും. അവിചാരിത ധനലാഭം. പുതിയ ചില പരിചയങ്ങളിലൂടെ ജീവിതത്തില്‍ ഉയര്‍ച്ച കൈവരിക്കുന്നതിനുള്ള യോഗം കാണുന്നു.
കുംഭം (അവിട്ടം , ചതയം, പൂരുരുട്ടാതി ) - അവിചാരിത ധനലാഭം. ഉദ്ദിഷ്‌ടകാര്യ സിദ്ധി കൈവരിക്കും. ധനപരമായ നേട്ടങ്ങള്‍ ഉണ്ടാകും. മധ്യാഹ്നത്തിനുശേഷം മന്ദത. അപൂര്‍വ്വമായ ചില നേട്ടങ്ങള്‍ കൈവരിക്കും. വാഹനലാഭം, നൂതന ഗൃഹനിര്‍മ്മാണം ഇവയുണ്ടാകും.
മീനം (പൂരുരുട്ടാതി , ഉതൃട്ടാതി, രേവതി) - അപൂര്‍വ്വമായ ചില നേട്ടങ്ങള്‍ കൈവരിക്കും. ഇന്ന്‌ ഉണ്ടാകുന്ന ഒരു പുതിയ ബന്ധം ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്‌ടിക്കും. മധ്യാഹ്നം വരെ പൊതുവെ മന്ദഗതി ഉണ്ടാകും. അതിനുശേഷം ഉദ്ദേശിക്കുന്ന പല കാര്യങ്ങളും നടക്കുന്നതാണ്‌. ഒരു നവീന സൗഹൃദം നിങ്ങള്‍ക്ക്‌ വളരെ ഭാഗ്യം നല്‍കുന്നതാണ്‌.

- അനില്‍ പെരുന്ന - 9847531232

Ads by Google
Tuesday 11 Sep 2018 02.24 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW