Tuesday, December 11, 2018 Last Updated 4 Min 46 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 02.21 AM

സെന്‍സെക്‌സ് 468 പോയിന്റ്‌ നഷ്‌ടത്തില്‍

uploads/news/2018/09/247656/f1.jpg

മുംബൈ: രൂപയുടെ മൂല്യത്തകര്‍ച്ച ഏറ്റവും അധികം ബാധിച്ചത്‌ ഓഹരി വിപണിയെയാണ്‌. വിപണി 467.65 പോയിന്റ്‌ നഷ്‌ടത്തിലാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌.
സെന്‍സെക്‌സ് 467.97 പോയിന്റ നഷ്‌ടത്തില്‍ 37922.19 പോയിന്റിലും നിഫ്‌റ്റി 151 പോയിന്റ ്‌ താഴ്‌ന്ന് 11,500ലുമാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌. സണ്‍ഫാര്‍മയ്‌ക്കാണ്‌ ഏറ്റവും അധികം നഷ്‌ടമുണ്ടായത്‌. വേദാന്ത, മഹീന്ദ്ര ആന്‍ഡ്‌ മഹീന്ദ്ര, എച്ച്‌. ഡി.എഫ്‌.സി, ഇന്‍ഡസ്‌ ലാന്‍ഡ്‌ ബാങ്ക്‌, എച്ച്‌.യു.എല്‍, പവര്‍ഗ്രിഡ്‌, ഐ.ടി.സി, ഭാരതി എയര്‍ടെല്‍, ടാറ്റാ സ്‌റ്റീല്‍ എന്നിവ നഷ്‌ത്തില്‍ വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ വിപ്രോ, യെസ്‌ ബാങ്ക്‌, ടി.സി.എസ്‌, എന്നിവ ലാഭത്തില്‍ വ്യാപാരം അവസാനിപ്പിച്ചവരില്‍ ഉള്‍പ്പെടുന്നു.

Ads by Google
Tuesday 11 Sep 2018 02.21 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW