Thursday, November 15, 2018 Last Updated 3 Min 22 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 02.21 AM

പി.എന്‍.ബി: നീരവ്‌ മോഡിയുടെ സഹോദരിക്ക്‌ ഇന്റര്‍പോള്‍ നോട്ടീസയച്ചു

ന്യൂഡല്‍ഹി: പഞ്ചാബ്‌ നാഷണല്‍ ബാങ്ക്‌ (പി.എന്‍.ബി) തട്ടിപ്പുമായി ബന്ധപ്പെട്ട്‌ നീരവ്‌ മോഡിയുടെ സഹോദരി പുര്‍വി മോഡിക്ക്‌ ഇന്റര്‍പോള്‍ റെഡ്‌ കോര്‍ണര്‍ നോട്ടീസയച്ചു. പണം വെളുപ്പിക്കുന്നതില്‍ സഹോദരി സഹായിച്ചിട്ടുണ്ടെന്ന കണ്ടെത്തലിലാണ്‌ ഇവര്‍ക്ക്‌ ഇന്റര്‍പോള്‍ നോട്ടീസ്‌ നല്‍കിയിരിക്കുന്നത്‌.

Ads by Google
Tuesday 11 Sep 2018 02.21 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW