Tuesday, September 11, 2018 Last Updated 4 Min 28 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 02.21 AM

ഡാനിയല്‍ ഴാങ്‌ അലിബാബയുടെ പുതിയ ചെയര്‍മാനാകും

ബെയ്‌ജിങ്‌: ചൈനയിലെ വിഖ്യാത ഇന്റനെറ്റ്‌ ബിസിനസ്‌ ശൃംഖലയായ അലിബാബയുടെ പുതിയ സാരഥിയായി ഡാനിയല്‍ ഴാങ്‌ ചുമതലയേല്‍ക്കും.
അലിബാബയുടെ സ്‌ഥാപകനും ചെയര്‍മാനുമായ ജാക്‌ മാ സ്‌ഥാനമൊഴിയു ന്നതോടെയാണ്‌ നിലവില്‍ കമ്പനി സി.ഇ.ഒ ആയ ഡാനിയല്‍ ഴാങിന്‌ നറുക്കുവീഴുന്നത്‌. ജാക്‌ മാ തന്നെയാണ്‌ ഈ വിവരം പുറത്തുവിട്ടത്‌.

Ads by Google
Tuesday 11 Sep 2018 02.21 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW