Tuesday, September 11, 2018 Last Updated 59 Min 57 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 02.06 AM

മന്ത്രി കെ.രാജുവിനെ തടയാന്‍ ശ്രമം

uploads/news/2018/09/247631/k12.jpg

കായംകുളം: ഹര്‍ത്താല്‍ ദിനത്തില്‍ മന്ത്രി കെ.രാജുവിനെ തടയാന്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടെ ശ്രമം. ഇന്നലെ രാവിലെ 11.30 നു പൊതുമരാമത്ത്‌ ഗസ്‌റ്റ്‌ ഹൗസില്‍നിന്നും വിവാഹത്തില്‍ പങ്കെടുക്കാന്‍ സ്‌കൂട്ടറില്‍ പോകാന്‍ ശ്രമിക്കുമ്പോഴാണു കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ മന്ത്രിയെ തടയാന്‍ ശ്രമിച്ചത്‌.
സ്‌കൂട്ടറിനു പിന്നില്‍ കയറി പോയ മന്ത്രിയെ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ഗോബാക്ക്‌ വിളിച്ചു. വിവാഹ സ്‌ഥലത്തേക്ക്‌ പോകവെ ഒരു സംഘം കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ മന്ത്രിയ്‌ക്കെതിരേ മുദ്രാവാക്യം മുഴക്കിയെത്തി തടയാന്‍ ശ്രമിക്കുകയായിരുന്നു. വിവാഹത്തില്‍ പങ്കെടുക്കാന്‍ മന്ത്രി ശനിയാഴ്‌ച രാത്രി തന്നെ ഗസ്‌റ്റ്‌ ഹൗസിലെത്തിയിരുന്നു.

Ads by Google
Tuesday 11 Sep 2018 02.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW