Wednesday, November 14, 2018 Last Updated 0 Min 17 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 02.05 AM

പെരിയാര്‍ കടുവാസങ്കേതത്തില്‍ എട്ടു പുതിയ ഇനം തുമ്പികള്‍

കുമളി: പെരിയാര്‍ കടുവ സങ്കേതത്തില്‍ എട്ട്‌ ഇനം പുതിയ തുമ്പികളെ കണ്ടെത്തി. പെരിയാര്‍ ടൈഗര്‍ ഫൗണ്ടേഷന്റേയും ഇന്ത്യന്‍ ഡ്രാഗണ്‍ ഫ്‌ളൈ സൊസൈറ്റിയുടേയും നേതൃത്വത്തില്‍ രണ്ടുദിവസമായി നടന്നുവന്ന സര്‍വേയിലാണു കണ്ടെത്തല്‍. ആകെ 88 ഇനം തുമ്പികളെ കണ്ടെത്തിയിട്ടുണ്ട്‌.
പരിചിതമല്ലാത്ത മൂന്ന്‌ ഇനങ്ങളേയും കണ്ടെത്തി. ഇവയെക്കുറിച്ച്‌ വിശദമായ പഠനം ആവശ്യമാണെന്നു വിദഗ്‌ധര്‍ അറിയിച്ചു. അരുവിയോട, മൂഴിക്കല്‍, കുമരികുളം എന്നിവിടങ്ങളിലാണു പുതിയ തുമ്പികളെ കണ്ടെത്തിയത്‌.

Ads by Google
Tuesday 11 Sep 2018 02.05 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW