വിദ്യാര്‍ഥികളില്‍നിന്നുള്ള ധനസമാഹരണം ഇന്നും നാളെയും
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു വിദ്യാര്‍ഥികളില്‍നിന്നുള്ള ധനസമാഹരണം ഇന്നും നാളെയും നടത്തുമെന്നു പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന് അറിയിച്ചു. ഇത് 11-നു പൂര്‍ത്തിയാക്കാനായിരുന്നു നേരത്തെ നല്‍കിയിരുന്ന നിര്‍ദേശം.