Tuesday, September 11, 2018 Last Updated 3 Min 9 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 01.55 AM

മോഡി സര്‍ക്കാരിനു തടയിടേണ്ട സമയമായി: മന്‍മോഹന്‍ സിങ്‌

uploads/news/2018/09/247589/d7.jpg

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാന്‍ എല്ലാ പ്രതിപക്ഷകക്ഷികളും ഭിന്നത മറന്ന്‌ ഒരുമിക്കണമെന്നു മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്‌.
യുവാക്കളും കര്‍ഷകരും സാധാരണജനങ്ങളും അടക്കം സമൂഹത്തിന്റെ എല്ലാ തട്ടിലുമുള്ളവര്‍ തീര്‍ത്തും അസംതൃപ്‌തിയിലാണ്‌. മോഡിസര്‍ക്കാര്‍ രാജ്യത്തെ ജനങ്ങള്‍ക്കു നല്‍കിയ വാഗ്‌ദാനങ്ങള്‍ എല്ലാം ലംഘിക്കപ്പെട്ടു. പരിധിവിട്ടു കാര്യങ്ങള്‍ ചെയ്യുന്ന മോഡിസര്‍ക്കാരിനു തടയിടേണ്ട സമയമാണിതെന്നും ഭാരത്‌ ബന്ദിനോടനുബന്ധിച്ച്‌ രാം ലീലാ മൈതാനിയില്‍ കോണ്‍ ഗ്രസ്‌ നടത്തിയ ധര്‍ണയെ അഭിസംബോധനചെയ്യവെ അദ്ദേഹം പറഞ്ഞു.

Ads by Google
Tuesday 11 Sep 2018 01.55 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW