Monday, January 21, 2019 Last Updated 22 Min 24 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 01.55 AM

ഡല്‍ഹിയില്‍ 40 സേവനങ്ങള്‍ വീട്ടുപടിക്കല്‍; പദ്ധതിക്കു തുടക്കം

ന്യൂഡല്‍ഹി: ഡ്രൈവിങ്‌ ലൈസന്‍സ്‌, വിവാഹ സര്‍ട്ടിഫിക്കറ്റ്‌, റേഷന്‍ കാര്‍ഡ്‌, ജാതി സര്‍ട്ടിഫിക്കറ്റ്‌, വാട്ടര്‍ കണക്‌ഷന്‍ തുടങ്ങി 40 സേവനങ്ങള്‍ വീട്ടുപടിക്കല്‍ ലഭ്യമാക്കുന്ന പദ്ധതിക്കു ഡല്‍ഹിയില്‍ തുടക്കം. സര്‍ക്കാര്‍ ഓഫിസുകള്‍ക്കു മുന്നില്‍ സേവനങ്ങള്‍ വാങ്ങാന്‍ വരിനില്‍ക്കുന്നതിലുളള സമയനഷ്‌ടം ജനത്തിനു ഇനിയുണ്ടാവില്ലെന്നു പദ്ധതി ഉദ്‌ഘാടനം ചെയ്‌ത മുഖ്യമന്ത്രി അരവിന്ദ്‌ കേജ്‌രിവാള്‍ പറഞ്ഞു. 1076 എന്ന ഫോണ്‍ നമ്പരില്‍ വിളിച്ചാല്‍ സര്‍ക്കാരിന്റെ 40 സേവനങ്ങള്‍ അന്‍പതു രൂപ ചെലവില്‍ വീട്ടുപടിക്കലെത്തുമെന്ന്‌ അദ്ദേഹം അറിയിച്ചു. ഇതിനായി മൊബൈല്‍ സഹായകുമാരെ ചുമതലപ്പെടുത്തുമെന്ന്‌ അദ്ദേഹം അറിയിച്ചു.

Ads by Google
Tuesday 11 Sep 2018 01.55 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW