Tuesday, September 11, 2018 Last Updated 30 Min 42 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 01.55 AM

പ്രത്യേക ചരക്കുവണ്ടിയില്‍ 300 ടണ്‍ അവശ്യസാധനങ്ങള്‍ കേരളത്തിലേക്ക്‌ അയച്ചു

ന്യൂഡല്‍ഹി: പ്രളയദുരിതാശ്വാസത്തിനായി കഴിഞ്ഞ ദിവസങ്ങളില്‍ കേരളഹൗസിലെത്തിച്ച 300 ടണ്‍ അവശ്യസാധനങ്ങള്‍ റെയില്‍മാര്‍ഗം കേരളത്തിലേക്കയച്ചു.
ഇന്നലെ രാവിലെ 11.40ന്‌ പുറപ്പെട്ട പ്രത്യേക ചരക്കു വണ്ടിയുടെ 16 ബോഗികളിലാണ്‌ സാധനങ്ങളയച്ചത്‌. ഇവ നാളെ പാലക്കാട്ടെത്തും. കലക്‌ടര്‍ ഏറ്റുവാങ്ങും.
തുണി, ഭക്ഷ്യവസ്‌തുക്കള്‍, വീട്ടുപകരണങ്ങള്‍, ശുചീകരണ വസ്‌തുക്കള്‍, മറ്റ്‌ അത്യാവശ്യസാധനങ്ങള്‍ എന്നിവയാണ്‌ അയച്ചിരിക്കുന്നത്‌.
ബി.എസ്‌.എഫിന്റെയും സി.ആര്‍.പി.എഫിന്റെയും 29 ട്രക്കുകളിലാണ്‌ ഇവ റെയില്‍വേ സ്‌റ്റേഷനിലെത്തിച്ചത്‌.

Ads by Google
Tuesday 11 Sep 2018 01.55 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW