Saturday, February 23, 2019 Last Updated 16 Min 21 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 01.55 AM

പി.സി. ജോര്‍ജിന്‌ ദേശീയ വനിതാകമ്മിഷന്റെ സമന്‍സ്‌

ന്യൂഡല്‍ഹി: ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കല്‍ പലവട്ടം പീഡിപ്പിച്ചതായി പരാതിപ്പെട്ട കന്യാസ്‌ത്രീക്കെതിരേ മോശം പരാമര്‍ശം നടത്തിയ പി.സി. ജോര്‍ജ്‌ എം.എല്‍.എയ്‌ക്കു ദേശീയ വനിതാ കമ്മിഷന്റെ സമന്‍സ്‌. ഈ മാസം 20നു ജോര്‍ജ്‌ നേരിട്ട്‌ ഹാജരായി വിശദീകരണം നല്‍കാനാണു നിര്‍ദേശം.
ജലന്ധര്‍ ബിഷപ്പിനെ ന്യായീകരിച്ചു കോട്ടയത്തു സംസാരിച്ച ജോര്‍ജ്‌ കന്യാസ്‌ത്രീയെക്കുറിച്ചു നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.

Ads by Google
Tuesday 11 Sep 2018 01.55 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW