Saturday, February 23, 2019 Last Updated 24 Min 49 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 01.55 AM

സ്വവര്‍ഗ ലൈംഗികത: വിധിക്കെതിരേ പാസ്‌റ്ററുടെ പ്രതിഷേധം

കോയമ്പത്തൂര്‍: സ്വവര്‍ഗ ലൈംഗികത സംബന്ധിച്ച സുപ്രീം കോടതി വിധിക്കെതിരേ കോടതിയില്‍ പാസ്‌റ്ററുടെ പ്രതിഷേധം. കോയമ്പത്തൂര്‍ ജില്ലാ കോടതിയില്‍ ഇന്നലെ രാവിലെയായിരുന്നു സംഭവം. പുലിയകുളം ദേവാലയത്തിലെ പാസ്‌റ്റര്‍ ഫെലിക്‌സ്‌ ജെബസിങ്ങാണ്‌ കോടതിക്കെട്ടിടത്തില്‍ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചത്‌.
"ഐ.പി.സി. സെക്ഷന്‍ 377 സംബന്ധിച്ച കോടതി വിധിയെ പിന്തുണയ്‌ക്കരുത്‌. യേശുക്രിസ്‌തുവിന്റെ വരവ്‌ സുനിശ്‌ചിതമാണ്‌. സ്വവര്‍ഗ വിവാഹം സമൂഹത്തിന്റെ പരിപൂര്‍ണ നാശത്തിനു വഴിവയ്‌ക്കും. എന്നിങ്ങനെ വിളിച്ചു പറഞ്ഞ പാസ്‌റ്ററെ ഉടന്‍ തന്നെ പോലീസ്‌ സ്‌ഥലത്തു നിന്നു നീക്കി.

Ads by Google
Tuesday 11 Sep 2018 01.55 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW