Monday, November 19, 2018 Last Updated 24 Min 6 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 01.50 AM

മുന്‍ വിശ്വസുന്ദരി ചെല്‍സി സ്‌മിത്ത്‌ അന്തരിച്ചു

uploads/news/2018/09/247573/in3.jpg

ഷിക്കാഗോ: 1995-ല്‍ വിശ്വസുന്ദരിപ്പട്ടമണിഞ്ഞ ചെല്‍സി സ്‌മിത്ത്‌(45) അന്തരിച്ചു.
ക്യാന്‍സര്‍ ബാധിതയായി ഒരുവര്‍ഷമായി ചികിത്സയിലിരുന്ന സ്‌മിത്ത്‌ ശനിയാഴ്‌ച പെന്‍സില്‍വാനിയയിലാണു മരിച്ചത്‌.
വിശ്വസുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ടെക്‌സസ്‌ സ്വദേശിനിയായ സ്‌മിത്തിനെ കിരീടം അണിയിച്ചത്‌ തൊട്ടുമുന്‍വര്‍ഷം ജേത്രിയായ സുസ്‌മിത സെന്നായിരുന്നു.

Ads by Google
Tuesday 11 Sep 2018 01.50 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW