Tuesday, September 11, 2018 Last Updated 49 Min 24 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 01.49 AM

വാഷിങ്‌ടണിലെ പി.എല്‍.ഒ. ഓഫിസ്‌ അടച്ചുപൂട്ടാന്‍ യു.എസ്‌.

വാഷിങ്‌ടണ്‍: പാലസ്‌തീന്‍ വിമോചന സംഘടന(പി.എല്‍.ഒ)യുടെ വാഷിങ്‌ടനിലെ ഓഫിസ്‌ അടച്ചു പൂട്ടാന്‍ യു.എസ്‌. തീരുമാനം. ഇസ്രയേല്‍ നടത്തുന്ന അതിക്രമങ്ങളെക്കുറിച്ചു അന്വേഷണം ആവശ്യപ്പെട്ട്‌ പാലസ്‌തീന്‍ ഭരണകൂടം രാജ്യാന്തര ക്രിമിനല്‍ കോടതിയെ സമീപിച്ചതാണു അമേരിക്കയെ പ്രകോപിപ്പിച്ചത്‌.
ഓഫിസ്‌ അടച്ചു പൂട്ടാന്‍ ഒരു യു.എസ്‌. ഉദ്യോഗസ്‌ഥന്‍ നിര്‍ദേശിച്ചതായി പി.എല്‍.ഒ. സെക്രട്ടറി ജനറല്‍ ഡോ. സയീബ്‌ എറെകാത്‌ അറിയിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ തന്നെ യുഎസ്‌ നടത്തുമെന്നാണു സൂചന.

Ads by Google
Tuesday 11 Sep 2018 01.49 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW