Monday, November 19, 2018 Last Updated 21 Min 16 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 07.18 PM

ദൂരദര്‍ശനില്‍ ലൈവ് ചര്‍ച്ചയ്ക്കിടെ പൊതുപ്രവര്‍ത്തക അന്തരിച്ചു

Ritha Jatheendar

ശ്രീനഗര്‍: ദൂരദര്‍ശനില്‍ ലൈവ് ചര്‍ച്ചയ്ക്കിടെ പൊതുപ്രവര്‍ത്തക അന്തരിച്ചു. അക്കാദമിക് വിദഗ്ധയും പൊതുപ്രവര്‍ത്തകയുമായ റിത ജതീന്ദര്‍ (86) ആണ് മരിച്ചത്. ദൂരദര്‍ശനില്‍ ചര്‍ച്ചയില്‍ പങ്കെടുക്കവെ റിതയ്ക്ക് ഹൃദയാഘാതമുണ്ടാവുകയായിരുന്നു.

ജമ്മു കശ്മീര്‍ അക്കാദമി ഓഫ് ആര്‍ട്ട് കള്‍ച്ചര്‍ ആന്‍ഡ് ലാംഗ്വേജസില്‍ സെക്രട്ടറിയായിരുന്നു റിത. ടെലിവിഷന്‍ ചര്‍ച്ചയില്‍ അവതാരകയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് റിതയെ മരണം കവര്‍ന്നത്.

Ads by Google
Monday 10 Sep 2018 07.18 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW