Monday, September 10, 2018 Last Updated 7 Min 6 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 05.47 PM

ജനങ്ങള്‍ ചെലവ് ചുരുക്കി ഇന്ധന വില വര്‍ധനവ് നേരിടണമെന്ന് ബി.ജെ.പി മന്ത്രി

 fuel price hike

ജെയ്പൂര്‍: ഇന്ധനവില വര്‍ധന നേരിടാന്‍ ജനങ്ങള്‍ക്ക് ഉപദേശവുമായി ബി.ജെ.പി മന്ത്രി. ജനങ്ങള്‍ മറ്റ് ചെലവുകള്‍ ചുരുക്കി ഇന്ധന വില വര്‍ധന നേരിടണമെന്നാണ് രാജസ്ഥാന്‍ മന്ത്രി രാജ്കുമാര്‍ റിന്‍വയുടെ ഉപദേശം.

ക്രൂഡോയില്‍ വിലയെ ആശ്രയിച്ചാണ് ഇന്ധനവില കൂടുന്നത്. ക്രൂഡോയില്‍ വില കൂടുതലാണെന്നും അതിനാല്‍ തന്നെ തങ്ങളുടെ മറ്റ് ചെലവുകള്‍ ചുരുക്കണമെന്ന് ജനങ്ങള്‍ മനസിലാക്കുന്നില്ലെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. രാജസ്ഥാനില്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ ചുമതലയുള്ള മന്ത്രിയാണ് രാജ്കുമാര്‍ റിന്‍വ.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW