Wednesday, November 21, 2018 Last Updated 32 Min 39 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 08.37 AM

ഡല്‍ഹിയില്‍ ജനങ്ങളെ ആശങ്കയിലാക്കി ഭൂചലനം

earthquake

ന്യൂഡല്‍ഹി: തിങ്കളാഴ്ച രാവിലെ ഡല്‍ഹിയില്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 3.6 തീവ്രത രേഖപ്പെടുത്തുന്ന രാവിലെ 6.28നാണ് ഭീചലനം അനുഭവപ്പെട്ടത്. മീററ്റില്‍ നിന്നും ആറ് കിലോമീറ്റര്‍ അകലെയാണ് ചലനം അനുഭവപ്പെട്ടത്. ഉത്തര്‍പ്രദേശിലെ ഖര്‍ഘൗദയാണ് ഉത്ഭവ സ്ഥാനം. സംഭവത്തില്‍ നാശഷ്ടങ്ങളോ അപകടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Ads by Google
Ads by Google
Loading...
TRENDING NOW