Monday, September 10, 2018 Last Updated 19 Min 18 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.33 AM

ഇന്ന്‌ ഭാരത്‌ ബന്ദ്‌; സംസ്‌ഥാനത്ത്‌ ഹര്‍ത്താല്‍

uploads/news/2018/09/247365/k4.jpg

തിരുവനന്തപുരം: ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ്‌ ആഹ്വാനംചെയ്‌ത ഭാരത്‌ ബന്ദ്‌ ഇന്ന്‌ സംസ്‌ഥാന ഹര്‍ത്താലായി നടത്തും. എല്‍.ഡി.എഫും ഇന്ന്‌ സംസ്‌ഥാന ഹര്‍ത്താലിന്‌ ആഹ്വാനം നല്‍കി. സംസ്‌ഥാനത്ത്‌ രാവിലെ ആറു മുതില്‍ വൈകിട്ട്‌ ആറു വരെയാകും ഹര്‍ത്താല്‍. ഹര്‍ത്താലുമായി സഹകരിക്കുമെന്നു കേരള ഹോട്ടല്‍ ആന്‍ഡ്‌ റസ്‌റ്റോറന്റ്‌ അസോസിയേഷനും സ്വകാര്യ ബസുടമാ സംഘടനകളും അറിയിച്ചിട്ടുണ്ട്‌.

പരീക്ഷകള്‍ മാറ്റി
തിരുവനന്തപുരം: കണ്ണൂര്‍, കാലിക്കറ്റ്‌, ആരോഗ്യ സര്‍വകലാശാലകള്‍ ഇന്നു നടത്താനിരുന്ന പരീക്ഷകള്‍ ഹര്‍ത്താല്‍ മൂലം മാറ്റിവെച്ചു. കേരള വെറ്ററിനറി ആന്‍ഡ്‌ ആനിമല്‍ സയന്‍സ്‌ സര്‍വകലാശാല 10ന്‌ നടത്താനിരുന്ന പിഎച്ച്‌.ഡി. കോഴ്‌സിലേക്കുള്ള പ്രവേശനപരീക്ഷ നാളെ രാവിലെ ഒമ്പതിന്‌ നിശ്‌ചയിച്ചിരുന്ന കേന്ദ്രത്തില്‍തന്നെ നടക്കും.

Ads by Google
Monday 10 Sep 2018 12.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW