Saturday, April 20, 2019 Last Updated 3 Min 31 Sec ago English Edition
Todays E paper
Monday 10 Sep 2018 12.33 AM

എലിപ്പനി: ഗുരുവായൂരില്‍ ഒരാള്‍ മരിച്ചു

ഗുരുവായൂര്‍: എലിപ്പനി ബാധിച്ചു ഗുരുവായൂരില്‍ ഒരാള്‍ മരിച്ചു. താമരയൂര്‍ ക്ഷേത്രത്തിനടുത്തു കൃഷ്‌ണകൃപയില്‍ ഗോപി(74)യാണു തൃശൂര്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ മരിച്ചത്‌. മൂന്നു ദിവസം മുമ്പ്‌ എലിപ്പനി സ്‌ഥിരീകരിച്ചു. ഇന്നലെ വൈകിട്ട്‌ നാലരയോടെ മരിച്ചു. പട്ടാമ്പി തിരുമുറ്റകോട്‌ സ്വദേശിയാണു ഗോപി.

Monday 10 Sep 2018 12.33 AM
YOU MAY BE INTERESTED
Loading...
TRENDING NOW