Monday, September 10, 2018 Last Updated 24 Min 45 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.33 AM

അറസ്‌റ്റ് വൈകുന്നത്‌ നീതിന്യായ വ്യവസ്‌ഥയോടുള്ള വെല്ലുവിളി: വി.എസ്‌.

തിരുവനന്തപുരം: ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കലിനെ അറസ്‌റ്റ്‌ ചെയ്യാന്‍ വൈകിക്കുന്നതു നീതിന്യായ വ്യവസ്‌ഥയിലുള്ള ജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കുമെന്നു ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ്‌. അച്യുതാനന്ദന്‍.
പീഡനത്തിനിരയായ കന്യാസ്‌ത്രീയെ നിരന്തരമായി ചോദ്യംചെയ്യുകയും സമ്മര്‍ദ്ദത്തിനിരയാക്കുകയും ചെയ്യുമ്പോള്‍ത്തന്നെ കുറ്റാരോപിതന്‍ അധികാരത്തിന്റെയും സ്വാധീനത്തിന്റെയും സുരക്ഷിതത്വത്തില്‍ കഴിയുന്നത്‌ ജനങ്ങള്‍ക്കു നല്‍കുന്ന സന്ദേശം ഒട്ടും ഗുണകരമല്ല. എല്ലാ വാതിലുകളും കൊട്ടിയടയ്‌ക്കപ്പെടുന്നുവെന്ന ഘട്ടത്തിലാണ്‌ അവര്‍ പരസ്യമായി സമരരംഗത്തിറങ്ങിയത്‌. സമരത്തിനു പിന്തുണ പ്രഖ്യാപിക്കുന്നതായും വി.എസ്‌. പറഞ്ഞു.

Ads by Google
Monday 10 Sep 2018 12.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW