Monday, September 10, 2018 Last Updated 23 Min 19 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.33 AM

എം.എല്‍.എ. എന്ന നിലയില്‍ പ്രത്യേക പരിഗണന നല്‍കില്ലെന്ന്‌ സ്‌പീക്കര്‍

പൊന്നാനി: പീഡന വിവാദത്തില്‍പ്പെട്ട ഷൊര്‍ണൂര്‍ എം.എല്‍.എയ്‌ക്ക്‌ എം.എല്‍.എ. എന്ന നിലയില്‍ പ്രത്യേക പരിഗണന നല്‍കില്ലെന്നും നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്നും സ്‌പീക്കര്‍ പി. ശ്രീരാമകൃഷ്‌ണന്‍. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഓരോ രാഷ്‌ട്രീയ പാര്‍ട്ടിക്കും ഓരോ രീതിയുണ്ട്‌. അതവര്‍ ചെയ്ട്ടയെ. പല പാര്‍ട്ടികളും ഇത്തരം പരാതികള്‍ കിട്ടിയാല്‍ പരിഗണിക്കാറു പോലുമില്ല. സ്‌പീക്കര്‍ എന്ന നിലയ്‌ക്കു രാഷ്‌ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനങ്ങളില്‍ അഭിപ്രായം പറയാന്‍ ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Monday 10 Sep 2018 12.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW