Wednesday, November 21, 2018 Last Updated 6 Min 48 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.33 AM

ഹര്‍ത്താല്‍: എറണാകുളത്ത്‌ പ്രളയമേഖലകളെ ഒഴിവാക്കി യു.ഡി.എഫ്‌.

കൊച്ചി: എറണാകുളം ജില്ലയിലെ പ്രളയബാധിതമേഖലകളായ ആലുവ, പറവൂര്‍, പെരുമ്പാവൂര്‍ മേഖലകളെ ഹര്‍ത്താലില്‍നിന്ന്‌ ഒഴിവാക്കിയതായി യു.ഡി.എഫ്‌. അറിയിച്ചു. എന്നാല്‍, ഈ പ്രദേശങ്ങളെ ഹര്‍ത്താലില്‍നിന്ന്‌ ഒഴിവാക്കില്ലെന്ന്‌ എല്‍.ഡി.എഫ്‌. വ്യക്‌തമാക്കി.

Ads by Google
Monday 10 Sep 2018 12.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW