Tuesday, November 13, 2018 Last Updated 0 Min 40 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.33 AM

പോലീസിനെതിരേ ഹസന്‍

പാലക്കാട്‌: കന്യാസ്‌ത്രീകള്‍ സഭയ്‌ക്കെതിരേയല്ല, പോലീസിനെതിരേയാണു സമരം ചെയ്യേണ്ടതെന്നു കെ.പി.സി.സി. പ്രസിഡന്റ്‌ എം.എം. ഹസന്‍.
കന്യാസ്‌ത്രീകള്‍ രാഷ്‌ട്രീയ പിന്തുണ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പരാതി മന്ത്രി എ.കെ. ബാലന്‍ അന്വേഷിക്കുന്നതു സത്യപ്രതിജ്‌ഞാ ലംഘനമാണ്‌.

Ads by Google
Monday 10 Sep 2018 12.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW