Saturday, February 23, 2019 Last Updated 2 Min 1 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.33 AM

അറസ്‌റ്റ്‌ ചെയ്യാന്‍ ഭയപ്പെടുന്നതെന്തിന്‌: പി.ടി. തോമസ്‌

കൊച്ചി: ജലന്ധര്‍ ബിഷപ്പിനെ അറസ്‌റ്റ്‌ ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയനും പോലീസും എന്തിനാണ്‌ ഭയപ്പെടുന്നതെന്നു പി.ടി. തോമസ്‌ എം.എല്‍.എ. കോണ്‍ഗ്രസിലെ ഒരു എം.എല്‍.എ. പീഡനക്കേസില്‍ ആരോപണവിധേയനായപ്പോള്‍ 24 മണിക്കൂറിനുള്ളില്‍ അറസ്‌റ്റ്‌ ചെയ്‌തിരുന്നു.
ബിഷപ്പിന്‌ എന്തു നിയമപരിരക്ഷയാണുള്ളതെന്നു സര്‍ക്കാര്‍ വ്യക്‌തമാക്കണം. ഒരു പന്തിയില്‍ രണ്ട്‌ വിളമ്പല്‍ എന്ന നീതിയിലാണ്‌ കാര്യങ്ങളുടെ പോക്ക്‌.

Ads by Google
Monday 10 Sep 2018 12.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW