Saturday, February 23, 2019 Last Updated 53 Min 25 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.33 AM

അേന്വഷണത്തില്‍ അപാകതയില്ല: കാനം

കോഴിക്കോട്‌: ജലന്ധര്‍ ബിഷപ്പിനെതിരേ കന്യാസ്‌ത്രീ നല്‍കിയ പീഡനപരാതി സംബന്ധിച്ച പോലീസിന്റെ അനേ്വഷണത്തില്‍ തൃപ്‌തനാണെന്നു സി.പി.ഐ. സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
കന്യാസ്‌ത്രീകള്‍ക്കു സമരംചെയ്ായന്‍ അവകാശമുണ്ട്‌. സമരത്തെ തള്ളിപ്പറയാന്‍ ഇടതുപക്ഷം തയാറാകില്ല. സമരം ചെയ്യുന്ന ആരും അനേ്വഷണം പൂര്‍ത്തീകരിക്കാന്‍ തിരക്കുപിടിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Monday 10 Sep 2018 12.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW