Wednesday, April 24, 2019 Last Updated 5 Min 59 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.33 AM

വിദ്യാര്‍ഥികളുടെ സംഭാവന നാളെ മുതല്‍ ശേഖരിക്കും

തിരുവനന്തപുരം: പ്രളയദുരന്തത്തില്‍പ്പെട്ട കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായുള്ള കുട്ടികളുടെ സംഭാവന വിദ്യാഭ്യാസ സ്‌ഥാപനങ്ങളില്‍ നാളെയും മറ്റെന്നാളുമായി ശേഖരിക്കും. കേരളത്തിന്റെ പുനര്‍നിര്‍മാണത്തില്‍ പങ്കാളികളാകണമെന്നു വിദ്യാര്‍ഥികളോട്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചു.
സര്‍ക്കാര്‍, എയ്‌ഡഡ്‌, അംഗീകൃത അണ്‍ എയ്‌ഡഡ്‌, സി.ബി.എസ്‌.ഇ, ഐ.സി.എസ്‌.ഇ, കേന്ദ്രീയ വിദ്യാലയം, നവോദയ സ്‌കൂളുകളെയും എല്ലാ ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങളും നാടിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Ads by Google
Monday 10 Sep 2018 12.33 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW