Friday, November 16, 2018 Last Updated 43 Min 24 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.33 AM

ഇടുക്കി അണക്കെട്ട്‌ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തു

uploads/news/2018/09/247330/idukidam100918a.jpg

ചെറുതോണി: ഇടുക്കി അണക്കെട്ട്‌ സന്ദര്‍ശകര്‍ക്കു തുറന്നുകൊടുത്തു. ശനിയാഴ്‌ച മുതല്‍ ടൂറിസ്‌റ്റുകള്‍ക്ക്‌ പാസ്‌ നല്‍കുന്നുണ്ട്‌. കഴിഞ്ഞ ഒന്‍പതിനാണ്‌ ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നത്‌.

അന്നുമുതല്‍ സന്ദര്‍ശനം നിരോധിച്ചിരുന്നു. എട്ടിനു ഷട്ടര്‍ അടച്ചു. ഷട്ടര്‍ അടച്ചപ്പോള്‍ അണക്കെട്ടിലെ ജലനിരപ്പ്‌ 2390.98 അടിയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 40 അടി വെള്ളം അധികമായി ഇപ്പോഴുണ്ട്‌.

Ads by Google
Monday 10 Sep 2018 12.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW