Monday, September 10, 2018 Last Updated 18 Min 44 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.30 AM

ലൈംഗികത ആവശ്യപ്പെടുന്നതും കൈക്കൂലി: നിയമം പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: ലൈംഗികത ആവശ്യപ്പെടുന്നതു പുതിയ അഴിമതിവിരുദ്ധ നിയമപ്രകാരം ഏഴു വര്‍ഷം ജയില്‍ശിക്ഷ ലഭിക്കാവുന്ന കുറ്റം. ഇതും കൈക്കൂലിയായി കണക്കാക്കും.
നിയമാനുസൃത പ്രതിഫലത്തിനു പുറമേ നേടുന്ന എന്തും അഴിമതിവിരുദ്ധ നിയമ (ഭേദഗതി)-2018 നിയമത്തില്‍ "അനര്‍ഹമായ നേട്ടം" എന്ന ഗണത്തില്‍ ഉള്‍പ്പെടുമെന്നു മുതിര്‍ന്ന ഉദ്യോഗസ്‌ഥര്‍ പറഞ്ഞു.
പണമായി കൈപ്പറ്റുന്ന കൈക്കൂലി മാത്രമല്ല, ക്ലബ്‌ അംഗത്വവും ആതിഥേയത്വവുമൊക്കെ സ്വീകരിക്കുന്നതുമെല്ലാം കോഴയായി കണക്കാക്കും.

Ads by Google
Monday 10 Sep 2018 12.30 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW