Friday, November 16, 2018 Last Updated 27 Min 1 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.30 AM

സര്‍ദാര്‍ പട്ടേല്‍ പ്രതിമ അനാച്‌ഛാദനം ഒക്‌ടോബര്‍ 31 ന്‌

ന്യൂഡല്‍ഹി: ഗുജറാത്തിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ പ്രതിമ അടുത്ത മാസം 31 നു പ്രധാനമന്ത്രി നരേന്ദ്ര മോഡി അനാച്‌ഛാദനം ചെയ്യും. ഇതു ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായാണു കണക്കാക്കുന്നത്‌. 182 മീറ്റര്‍ ഉയരമാണു പ്രതിമയ്‌ക്കുള്ളത്‌.

Ads by Google
Monday 10 Sep 2018 12.30 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW