Wednesday, November 14, 2018 Last Updated 3 Min 49 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.30 AM

360 ഭീകരരെ വധിച്ചെന്ന്‌ സി.ആര്‍.പി.എഫ്‌.

ന്യൂഡല്‍ഹി: സുരക്ഷാ അധികൃതരുടെ കൃത്യമായ ഇടപെടല്‍ കശ്‌മീരിലെ ഭീകരവാഴ്‌ചയ്‌ക്കു തടയിട്ടെന്നും രണ്ടു വര്‍ഷത്തിനിടെ 360 ഭീകരരരെ തുടച്ചുനീക്കിയെന്നും സി.ആര്‍.പി.എഫ്‌. ഡയറക്‌ടര്‍ ജനറല്‍ രാജീവ്‌ റായ്‌ ഭട്‌നാഗര്‍.
യുവാക്കള്‍ ഭീകരസംഘത്തിലേക്കു ചേക്കേറുന്നതു തടയാന്‍ സുരക്ഷാ അധികൃതര്‍ ആവതെല്ലാം ചെയ്യുന്നുണ്ട്‌. സുരക്ഷാവെല്ലുവിളി മുന്നില്‍ക്കണ്ട്‌ ജവാന്മാര്‍ക്കു ബുള്ളറ്റ്‌ പ്രൂഫ്‌ വാഹനങ്ങളും കവചിത വാഹനങ്ങളുമടക്കം കനത്തസുരക്ഷാസൗകര്യങ്ങളാണ്‌ ഒരുക്കിയിരിക്കുന്നതും. ഈ വര്‍ഷം 142 ഭീകരരെയാണ്‌ സൈന്യം വധിച്ചത്‌. കഴിഞ്ഞവര്‍ഷത്തെ സംഖ്യ 220 ആണ്‌. -അദ്ദേഹം പറഞ്ഞു.

Ads by Google
Monday 10 Sep 2018 12.30 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW