Saturday, February 23, 2019 Last Updated 9 Min 36 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.27 AM

ലോകം ഇന്ത്യയിലേക്ക്‌ നോക്കുന്നു: ഉപരാഷ്‌ട്രപതി

ഷിക്കാഗോ: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നാലു വര്‍ഷത്തെ ഭരണത്തില്‍ രാജ്യം വലിയ പുരോഗതി കരസ്‌ഥമാക്കിയെന്നും ലോകം മുഴുവന്‍ ഇന്ത്യയിലേക്കു നോക്കാന്‍ ആരംഭിച്ചുവെന്നും ഉപരാഷ്‌ട്രപതി എം. വെങ്കയ്യ നായിഡു. തെലുങ്ക്‌ അമേരിക്കന്‍ സമൂഹം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക ഹിന്ദു കോണ്‍ഗ്രസ്‌ സമ്മേളനത്തില്‍ പങ്കെടുക്കാനാണ്‌ വെങ്കയ്യ നായിഡു ഷിക്കാഗോയിലെത്തിയത്‌.

Ads by Google
Monday 10 Sep 2018 12.27 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW