Tuesday, November 20, 2018 Last Updated 30 Min 20 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.27 AM

സമാധാന ചര്‍ച്ച പരാജയം: യെമനില്‍ 84 മരണം

സനാ: യു.എന്‍. നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത സമാധാന ചര്‍ച്ച പരാജയപ്പെട്ടതോടെ യെമനിലെ ആഭ്യന്ത യുദ്ധം കനത്തു.
ഇന്നലെ നടന്ന ആക്രമണങ്ങളില്‍ 84 പേര്‍ മരിച്ചു. ഹൂതികള്‍ ഹൊദേയ്‌ദ പ്രവിശ്യക്കു നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു.

Ads by Google
Monday 10 Sep 2018 12.27 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW