Wednesday, January 16, 2019 Last Updated 10 Min 14 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.27 AM

ദക്ഷിണ സുഡാനില്‍ വിമാനം തകര്‍ന്ന്‌ 21 മരണം

ജുബ: ദക്ഷിണ സുഡാനില്‍ ചെറുവിമാനം തടാകത്തില്‍ തകര്‍ന്നു വീണ്‌ 21 മരണം. ആറു വയസ്‌ പ്രായമുള്ള കുട്ടിയടക്കം മൂന്ന്‌ പേര്‍ രക്ഷപ്പെട്ടു. ജുബയില്‍നിന്ന്‌ യിറോലിലേക്കു പോയ വിമാനമാണ്‌ അപകടത്തില്‍പ്പെട്ടത്‌.

Ads by Google
Monday 10 Sep 2018 12.27 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW