Sunday, September 09, 2018 Last Updated 2 Min 49 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 06.28 PM

ഹര്‍ത്താല്‍: കണ്ണൂര്‍ സര്‍വകലാശാല നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി

Kannur University, Exam postponed, Harthal

കണ്ണൂര്‍: ഇന്ധന വില വര്‍ദ്ധനവിനെതിരെ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഭാരതബന്ദിനെ പിന്തുണച്ച് കേരളത്തില്‍ നാളെ നടക്കുന്ന ഹര്‍ത്താലിനെ തുടര്‍ന്ന് കണ്ണൂര്‍ സര്‍വകലാശാല നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിയതായി കണ്ണൂര്‍ സര്‍വകലാശാല അറിയിച്ചു. പുതുക്കിയ തിയതികള്‍ പിന്നീട് അറിയിക്കും.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW