Saturday, January 19, 2019 Last Updated 13 Min 5 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 01.52 AM

നാരീശക്‌തി പുരസ്‌കാരത്തിന്‌ അപേക്ഷിക്കാം

തിരുവനന്തപുരം: സ്‌ത്രീകളുടെ ക്ഷേമത്തിനും ഉന്നമനത്തിനും ശാക്‌തീകരണത്തിനുമായി മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്‌ചവച്ച സ്‌ഥാപനങ്ങള്‍ക്കും വ്യക്‌തികള്‍ക്കും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന നാരി ശക്‌തി പുരസ്‌കാര്‍ ന്‌ അപേക്ഷ ക്ഷണിച്ചു.
നിശ്‌ചിത മാതൃകയിലുള്ള അപേക്ഷകള്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട രേഖകള്‍ സഹിതം ഈ മാസം 22നകം അതത്‌ ജില്ലാ പ്രോഗ്രാം ഓഫീസര്‍ക്ക്‌ സമര്‍പ്പിക്കണം.വിശദവിവരങ്ങള്‍ വനിത, ശിശുവികസന വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.

Ads by Google
Sunday 09 Sep 2018 01.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW