Friday, September 14, 2018 Last Updated 4 Min 12 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 01.52 AM

പാലിയേക്കര ടോള്‍: നിരക്കു പുതുക്കുന്നത്‌ പതിനഞ്ചിലേക്ക്‌ മാറ്റി

പുതുക്കാട്‌: പാലിയേക്കര ടോള്‍നിരക്ക്‌ പുതുക്കുന്നത്‌ പതിനഞ്ചിലേക്കു മാറ്റി. നിലവിലെ കരാര്‍ വ്യവസ്‌ഥ പ്രകാരം സെപ്‌റ്റംബര്‍ ഒന്നിനാണു നിരക്ക്‌ വര്‍ധിപ്പിക്കാറുള്ളത്‌. പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട്‌ ഏഴാം തീയതിയിലേക്ക്‌ നീട്ടിവച്ച നിരക്ക്‌ പുതുക്കലാണു വീണ്ടും മാറ്റിയത്‌. അഞ്ച്‌ രൂപ മുതല്‍ പത്തുരൂപ വരെയാണു വര്‍ധന വന്നിട്ടുള്ളത്‌. കാറും ജീപ്പും ഒഴികെയുള്ള വാഹനങ്ങള്‍ക്കാണ്‌ നിരക്ക്‌ വര്‍ധിപ്പിച്ചിട്ടുള്ളത്‌. പുതുക്കിയ നിരക്ക്‌ ജി.ഐ.പി.എല്‍. നേരത്തേ പ്രസിദ്ധീകരിച്ചിരുന്നു.

Ads by Google
Sunday 09 Sep 2018 01.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW