Sunday, September 09, 2018 Last Updated 7 Min 4 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 01.52 AM

കന്യാസ്‌ത്രീകള്‍ക്ക്‌ നീതി നടപ്പാക്കണം: ഫാ. തേലക്കാട്ട്‌

മൂവാറ്റുപുഴ: ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കലിനെതിരേ പരാതി പറഞ്ഞ കന്യാസ്‌ത്രീകള്‍ക്കു നീതിലഭിക്കണമെന്നു ചിന്തകനും എഴുത്തുകാരനുമായ ഫാ. പോള്‍ തേലക്കാട്ട്‌. നീതിക്കുവേണ്ടി കന്യാസ്‌ത്രീകള്‍ പരസ്യമായി വിലപിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന കാഴ്‌ച വിനാശകരമായ പ്രത്യാഘാതങ്ങള്‍ക്കു കാരണമായേക്കും. അടിയന്തരമായി സഭാ അധികാരികള്‍ ഇക്കാര്യം മനസിലാക്കി നീതി നടത്തിക്കൊടുക്കണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു.

Ads by Google
Sunday 09 Sep 2018 01.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW