Sunday, September 09, 2018 Last Updated 7 Min 42 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 01.52 AM

നഷ്‌ടപ്പെട്ട രേഖകള്‍ക്ക്‌ ഫീസ്‌ ഈടാക്കരുത്‌

കോതമംഗലം: മഴക്കെടുതിയെത്തുടര്‍ന്നു നഷ്‌ടപ്പെട്ട രേഖകള്‍, ഡ്യൂപ്ലിക്കേറ്റ്‌, പുതുക്കിയ രേഖകള്‍ തുടങ്ങിയവ നല്‍കുന്നതിനു ഫീസ്‌ ഈടാക്കരുതെന്നു സര്‍ക്കാര്‍ ഉത്തരവ്‌. സര്‍വകലാശാലകള്‍, സര്‍ക്കാര്‍ സ്‌ഥാപനങ്ങള്‍, തദ്ദേശ സ്‌ഥാപനങ്ങള്‍, ബോര്‍ഡുകള്‍, കോര്‍പറേഷനുകള്‍, കമ്മിഷനുകള്‍, ഡയറക്‌ടറേറ്റുകള്‍ തുടങ്ങിയവക്ക്‌ ഇതു ബാധകമാണെന്ന്‌ ഉത്തരവില്‍ കാണിച്ചിട്ടുണ്ട്‌.

Ads by Google
Sunday 09 Sep 2018 01.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW