Wednesday, February 20, 2019 Last Updated 36 Min 15 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 01.52 AM

ഹര്‍ത്താലില്‍ ബസ്‌ ഉടമകളും പങ്കെടുക്കും

തൃശൂര്‍: ഹര്‍ത്താലില്‍ ബസ്‌ ഉടമകളും പങ്കെടുക്കും. കേന്ദ്ര, കേരള സര്‍ക്കാരുകള്‍ നികുതി കുറച്ച്‌ വിലക്കയറ്റം തടയണമെന്ന്‌ ജില്ലാ പ്രൈവറ്റ്‌ ബസ്‌ ഓപ്പറേറ്റേഴ്‌സ്‌ അസോസിയേഷന്‍ യോഗം ആവശ്യപ്പെട്ടു. ബസുകള്‍ നാളെ നിരത്തിലിറക്കില്ലെന്ന്‌ പ്രസിഡന്റ്‌ എം.എസ്‌. പ്രേംകുമാര്‍, ജന.സെക്രട്ടറി ആന്റോ ഫ്രാന്‍സിസ്‌ എന്നിവര്‍ അറിയിച്ചു.
ഹര്‍ത്താലില്‍ സംഘടനാ അംഗങ്ങളുടെ ബസുകള്‍ സര്‍വീസ്‌ നടത്തില്ലെന്നു കേരള സ്‌റ്റേറ്റ്‌ പ്രൈവറ്റ്‌ ബസ്‌ ഓപ്പറേറ്റേഴ്‌സ്‌ ഫെഡറേഷനും അറിയിച്ചു. വിലവര്‍ധന കാരണം സര്‍വീസ്‌ നിര്‍ത്തലാക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നു ഫെഡറേഷന്‍ പ്രസിഡന്റ്‌ എം.ബി. സത്യനും ജനറല്‍ സെക്രട്ടറി ലോറന്‍സ്‌ ബാബുവും അറിയിച്ചു.

Ads by Google
Sunday 09 Sep 2018 01.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW