Saturday, April 20, 2019 Last Updated 2 Min 31 Sec ago English Edition
Todays E paper
Sunday 09 Sep 2018 01.52 AM

ഹര്‍ത്താലുമായി സഹകരിക്കും: മുസ്‌്ലിംലീഗ്‌

കോഴിക്കോട്‌: നാളെ നടക്കുന്ന ഹര്‍ത്താലുമായി മുസ്ലിംലീഗ്‌ സഹകരിക്കുമെന്നു സംസ്‌ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്‌. അസംസ്‌കൃണ എണ്ണവില ഗണ്യമായി കുറഞ്ഞിട്ടും പെട്രോളിയം വില കൂട്ടുന്ന ലോകത്തെ ഒരേയൊരു രാജ്യമാണു നമ്മുടേതെന്ന്‌ അദ്ദേഹം പറഞ്ഞു.

Ads by Google
Sunday 09 Sep 2018 01.52 AM
YOU MAY BE INTERESTED
Loading...
TRENDING NOW