Tuesday, July 23, 2019 Last Updated 4 Min 55 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 01.52 AM

എം.എല്‍.എയുടെ രണ്ട്‌ പൊതുപരിപാടികള്‍ റദ്ദാക്കി

പാലക്കാട്‌: ആരോപണ വിധേയനായ പി.കെ. ശശി എം.എല്‍.എ. ചെര്‍പ്പുളശേരിയില്‍ പങ്കെടുക്കേണ്ടിയിരുന്ന രണ്ടു പരിപാടികള്‍ ഇന്നലെ റദ്ദാക്കി. ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹൈടെക്‌ ക്ലാസ്‌ മുറികളുടെയും സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ യൂണിറ്റിന്റെയും ഉദ്‌ഘാടനവും, വൈകിട്ട്‌ നാലിന്‌ നിശ്‌ചയിച്ച ഏരിയ കമ്മിറ്റി യോഗവുമാണു റദ്ദാക്കിയത്‌. അനാരോഗ്യം മൂലമാണ്‌ റദ്ദാക്കിയതെന്ന്‌ അദ്ദേഹം അധികൃതരെ അറിയിച്ചു. എം.എല്‍.എയുടെ ആസ്‌തി വികസന ഫണ്ട്‌ ഉപയോഗിച്ചുള്ള പദ്ധതിയായതിനാല്‍ സ്‌കൂള്‍ അധികൃതര്‍ പരിപാടി മാറ്റിവച്ചു.

Ads by Google
Sunday 09 Sep 2018 01.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW