Friday, November 16, 2018 Last Updated 19 Min 33 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 01.52 AM

ശശിക്കെതിരായ ആരോപണം: പരാതിക്കാരിക്ക്‌ ഒപ്പമെന്നു വൃന്ദ കാരാട്ട്‌

മാനന്തവാടി: പി.കെ. ശശിക്കെതിരായ ലൈംഗിക ആരോപണത്തില്‍ താന്‍ പരാതിക്കാരിക്കൊപ്പം മാത്രമേ നില്‍ക്കൂ എന്നു സി.പി.എം. പോളിറ്റ്‌ബ്യൂറോ അംഗം വൃന്ദ കാരാട്ട്‌ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു. രാജ്യത്ത്‌ സ്‌ത്രീകള്‍ക്കെതിരായ എവിടെ അതിക്രമങ്ങളുണ്ടായാലും പരാതിക്കാര്‍ക്കൊപ്പമായിരിക്കും നില്‍ക്കുക. കേസില്‍ പ്രഥമദൃഷ്‌ട്യാ കഴമ്പുണ്ടോയെന്ന്‌ അന്വേഷണത്തിനു ശേഷം മാത്രമേ പറയാനാകൂവെന്നും വൃന്ദ പറഞ്ഞു. മാനന്തവാടിയില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്റെ പരിപാടിക്കെത്തിയതായിരുന്നു വൃന്ദ. പി.കെ. ശ്രീമതി എം.പി.യും അവര്‍ക്കൊപ്പമുണ്ടായിരുന്നു.

Ads by Google
Sunday 09 Sep 2018 01.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW